
കേരള പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വിവിധ തസ്തികകളിലേക്ക് അഭിമുഖം. ഇടുക്കി ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ തസ്തികയിലേക്ക് ജൂൺ മൂന്ന്, നാല് തിയതികളിൽ പിഎസ്.സി ഇടുക്കി ജില്ലാ ഓഫീസിൽ വച്ചാണ് അഭിമുഖം. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
തൃശൂർ ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ തസ്തികയിലേക്ക് ജൂൺ മൂന്ന്, നാല്, അഞ്ച് തിയതികളിൽ പിഎസ്.സി ഇടുക്കി ജില്ലാ ഓഫീസിൽ വച്ചാണ് അഭിമുഖം. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡിൽ സ്റ്റൈനോഗ്രഫർ ഗ്രേഡ് 4 തസ്തികയിലേക്ക് ജൂൺ മൂന്ന്, നാല്, അഞ്ച് തിയതികളിൽ അഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
ALSO READ; സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർ മൂല്യനിർണയം: വെബ്സൈറ്റുകൾ ജൂൺ ഒന്നു മുതൽ പ്രവർത്തനമാരംഭിക്കും
കേരള ഗവൺമെന്റ് സെക്രട്ടറിയേറ്റിലെ നിയമ വകുപ്പിൽ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്ക് ജൂൺ നാല് മുതൽ പിഎസ്.സി ആസ്ഥാന വകുപ്പിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജി ആർ 2 വിഭാഗവുമായി ബന്ധപ്പെടണം.
കേരള ഹയർസെക്കന്ററി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ ഹിന്ദി വകുപ്പിലേക്ക് അഭിമുഖം. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജി ആർ 2 വിഭാഗവുമായി ബന്ധപ്പെടണം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

