മഴ വരുന്നുണ്ടേ; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്‌ സാധ്യത

rain alert in kerala today and tomorrow

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് അറിയിച്ച് കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയുമായി വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ന് 5 ജില്ലകളിലാണ് മുന്നറിയിപ്പ്.

ALSO READ: ‘പണത്തിന് വേണ്ടി നടക്കുന്ന കോൺഗ്രസിന് മലയാളികൾ വോട്ട് നൽകരുത്, അവർ അധികാരത്തിൽ വന്നാൽ കേരളത്തെ നശിപ്പിക്കും’; കെസി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും ചതിയന്മാരെന്നും ഗൗരവ് കുമാർ

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. നാളെ മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് നാളെ മുന്നറിയിപ്പുള്ളത്. മുന്നറിയിപ്പുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്‌ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Heavy Rain Warning in Kerala : Heavy rain likely in Kerala as IMD issues yellow alert in 5 districts today and 3 districts tomorrow. Isolated heavy rainfall expected across the state.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News