ചക്രവാതച്ചുഴി: കേരളത്തിൽ ഇന്ന് മുതൽ നേരിയ മഴയ്ക്ക് സാധ്യത

Kerala Rain Alert Updated

വടക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ പശ്ചിമ ബംഗ്ലാദേശ് തീരങ്ങൾക്ക് മുകളിലായി ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ കേരളത്തിൽ നേരിയ മഴ ലഭിച്ചേക്കും.

ALSO READ: കേരളരാഷ്ട്രീയത്തിലെ കറുത്ത ഏട്; ജയിലിൽ സത്യപ്രതിജ്ഞചെയ്ത് കാപ്പാ കേസ് പ്രതി

ഇന്ന് മുതൽ 18 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു.

ALSO READ: സർക്കാരിന് തിരിച്ചടി: കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘം ഭരണസമിതി സസ്പെൻഡ് ചെയ്ത നടപടിക്ക് സ്റ്റേ

അതേസമയം വരുന്ന അഞ്ച് ദിവസത്തിൽ കേരളത്തിലെ ഒരു ജില്ലയിലും മ‍ഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. നേരിയതോ മിതമായതോ ആയ മ‍ഴയ്ക്ക് മാത്രമാണ് സാധ്യത.

The India Meteorological Department (IMD) has forecast light to moderate rainfall across Kerala from today as a cyclonic circulation over the northern Bay of Bengal is expected to develop into a low-pressure area.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News