മ‍ഴ ഇന്നുമുണ്ടേ! 11 ജില്ലകളിൽ മുന്നറിയിപ്പ്

rain-kerala

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. വടക്കൻ മേഖലകളിൽ അതിശക്തമായ മഴയുണ്ടാകും എന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.

വടക്കൻ മേഖലകളായ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് നിലനിൽക്കുന്നത്. ആലപ്പുഴ മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ യെല്ലോ അലർത്തും നിലനിൽക്കുന്നുണ്ട്.

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി മുന്നറിയിപ്പിൽ പറയുന്നുണ്ട്. മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്

ENGLISH NEWS SUMMARY: There is a possibility of widespread rain in the state today. The Meteorological Department has warned that there will be very heavy rain in the northern regions. The Central Meteorological Department has issued a rain warning in 11 districts. An orange alert is in place in the northern regions of Kozhikode, Wayanad, Kannur and Kasaragod districts. A yellow alert is also in place in the districts from Alappuzha to Malappuram. The warning says that there is a possibility of strong winds and thunderstorms along with the rain. Fishing has been banned

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali