
നടപടിക്രമം തെറ്റിച്ച് സ്കൂൾ അധ്യാപകരെ സ്ഥലം മാറ്റി സർക്കാർ. ഓൺലൈൻ നടപടിക്രമം അട്ടിമറിച്ചാണ് സ്ഥലംമാറ്റം. ആറ് പ്രധാനധ്യാപകർക്ക് സ്ഥലംമാറ്റം നൽകി ഉത്തരവ് പുറത്തുവന്നു.
ഓൺലൈൻ നടപടിക്രമങ്ങൾ മറികടന്നാണ് സർക്കാർ ഉത്തരവ് വന്നത്. സെൻസസ് ഡ്യൂട്ടിയുടെ ഭാഗമായി അധ്യാപകരുടെ ഓൺലൈൻ സ്ഥലംമാറ്റം നേരത്തെ മരവിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആറുപേർക്ക് മാത്രമായി സ്ഥലംമാറ്റം അനുവദിച്ചത്. സ്ഥലം മാറ്റം അട്ടിമറിക്കാൻ നീക്കമെന്നും പരാതി ഉയർന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

