സംസ്ഥാന സ്കൂള്‍ കായികമേള: പാലക്കാട് സ്വര്‍ണം കൊയ്യുന്നു

സംസ്ഥാന സ്കൂള്‍ കായികമേള ആരംഭിച്ച് മണിക്കൂറുള്‍ക്കകം മൂന്ന് സ്വര്‍ണമടക്കം ഏ‍ഴ് മെഡലുകള്‍ കൊയ്ത് മേധാവിത്വം സ്ഥാപിച്ചിരിക്കുകയാണ് പാലക്കാട്. പൂര്‍ത്തിയായ ഏ‍ഴിനങ്ങളില്‍ മൂന്ന് സ്വര്‍ണത്തിന് പുറമെ മൂന്ന് വെള്ളിയും ഒരു വെങ്കലവുമാണ് പാലക്കാട് ഇതുവരെ നേടിയത്.

ALSO READ: വിഷം കലർന്ന ഭക്ഷണം കഴിച്ച് അമ്മ ചത്തുപോയി, അനാഥയായ പൂച്ചക്കുഞ്ഞിന് തുണയായി തെരുവുനായയും കുഞ്ഞും

മൂവായിരം മീറ്റര്‍ ഓട്ടത്തില്‍ സീനിയര്‍ ബോയിസ്,ഗേള്‍സ്,  ജൂനിയര്‍ ബോയിസ്, ഗേള്‍സ് എന്നീ വിഭാഗം മത്സരങ്ങള്‍ പൂര്‍ത്തിയായി. സബ് ജൂനിയര്‍ ബോയിസ് ഡിസ്കസ് ത്രോ, ജൂനിയര്‍ ബോയിസ് ഷോട്ടപുട്ട് (5 കിലോ), സബ് ജൂനിയര്‍ ഗേള്‍സ് ലോങ് ജമ്പ് എന്നിവയും ഇതിനോടകം പൂര്‍ത്തിയായി.

മെഡല്‍ നില

സ്വർണ്ണം

പാലക്കാട് – 3
മലപ്പുറം – 2
കണ്ണൂർ – 1
എറണാകുളം – 1
________

വെള്ളി

പാലക്കാട് – 3
മലപ്പുറം – 2
കോഴിക്കോട് – 1
കോട്ടയം – 1
________

വെങ്കലം

മലപ്പുറം – 2
കൊല്ലം – 1
എറണാകുളം – 1
തൃശൂർ – 1
പാലക്കാട് – 1
ആലപ്പുഴ – 1

ALSO READ: പുനഃസംഘടന അത്ര പിടിച്ചില്ല; കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ നടുറോഡിൽ തമ്മിൽത്തല്ലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News