കേരള സൂപ്പർ ലീഗ് കാലിക്കറ്റ് എഫ്സി തൃശ്ശൂർ മാജിക് എഫ്സിയെ ഇന്ന് നേരിടും

Superleague Kerala

സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിയും തൃശ്ശൂർ മാജിക് എഫ്സിയും ഇന്ന് ഏറ്റുമുട്ടും. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് 7 .30നാണ് മത്സരം.

Also Read: അഭിമാനിക്കാം മലയാളിക്ക്; ‘കോഹ്ലിക്കും രോഹിത്തിനും പകരക്കാരന്‍ സഞ്ജു തന്നെ’…

മൂന്ന് കളികളിൽ ഒരു ജയവും രണ്ട് സമനിലയുമാണ് കാലിക്കറ്റിനിതുവരെ നേടാനായത്. ആദ്യ രണ്ടു മത്സരവും തോൽക്കുകയും അവസാന മത്സരം മലപ്പുറത്തോട് സമനിലയിലുമായ തൃശൂർ ആദ്യ ജയം തേടിയാണ് ഇന്ന് ഇറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News