കാലാതീതമായ സൗന്ദര്യത്തിലേക്ക് ഒരു ഗാനം; കേരള ടൂറിസത്തിന്റെ പുതിയ തീം സോം​ഗ് പുറത്തിറക്കി

KADHAKALI

കേരള ടൂറിസത്തിന്റെ പുതിയ തീം സോം​ഗ് പുറത്തിറക്കി. മനോജ് കുരൂർ എഴുതി വരികൾക്ക് സം​ഗീതം നൽകി ആലപിച്ചത് ശ്രീവത്സൻ ജെ മേനോനാണ്. കേരള ടൂറിസത്തിന് വേണ്ടി ഇൻവീസ് പ്രൈവറ്റ് ലിമിറ്റാണ് വീഡിയോ തയ്യാറാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News