കേരള സർവകലാശാല കലോത്സവം നിർത്തിവച്ചു

സംഘർഷാവസ്ഥയെത്തുടർന്ന് കേരള സർവകലാശാല കലോത്സവം നിർത്തിവച്ചു. വിസിയുടെ നിർദേശപ്രകാരം കലോത്സവം നിർത്തിവച്ചതായി രജിസ്ട്രാർ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കലോത്സവം നിർത്തിവെയ്ക്കണമെന്ന് രജിസ്ട്രാർക്ക് നിർദേശം നൽകി. വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. കലോത്സവം നിർത്തിവച്ചതിനെത്തുടർന്ന് വേദിയിൽ വിദ്യാർഥികൾ പ്രതിഷേധ നൃത്തം സംഘടിപ്പിച്ചു.

Also Read: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 606.46 കോടിയുടെ നിര്‍മ്മാണ പദ്ധതികള്‍, 11.4 കോടിയുടെ പ്രവര്‍ത്തന പദ്ധതികള്‍; മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News