കേരള സർവകലാശാല യൂണിയൻ 2025-26; എസ് ശിവയുടെ നേതൃത്വത്തിലുള്ള കേരള സർവകലാശാല യൂണിയൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Kerala University Union Takes Oath

കേരള സർവകലാശാല യൂണിയൻ 2025 – 26 സത്യപ്രതിജ്ഞ നിർവഹിച്ചു. ചെയർപേഴ്സൺ എസ് ശിവ, വൈസ് ചെയർപേഴ്സൺ ദേവിക എസ് ബാബു, ഫാത്തിമ ഫർഹ എസ്, അമർജിത്ത് എൻ എ, ജനറൽ സെക്രട്ടറി അർജുൻ എൻ ആർ എന്നിവർക്ക് വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ സത്യ വാചകം ചൊല്ലിക്കൊടുത്തു. യൂണിവേഴ്സിറ്റി രജിസ്ട്രാർ ആർ രശ്മി, മുൻ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾ എം ഹരികൃഷ്ണൻ, വിജയ് വിമൽ, സിൻഡിക്കേറ്റ് മെമ്പർ ഡോക്ടർ നസീബ്, അഡ്വക്കേറ്റ് അജയ് എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിന് നിതിൻ ns നന്ദി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News