കേരളവര്‍മ്മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; ആദ്യ കൗണ്ടിംഗിലും വിജയിച്ചത് എസ്എഫ്‌ഐ, ടാബുലേഷന്‍ ഷീറ്റ് കൈരളി ന്യൂസിന്

ശ്രീ കേരളവര്‍മ്മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആദ്യ കൗണ്ടിംഗിലും വിജയിച്ചത് എസ്എഫ്‌ഐ. ആദ്യ കൗണ്ടിംഗില്‍ എസ്എഫ്‌ഐ തോറ്റെന്നത് വ്യാജ വാര്‍ത്ത.

തോറ്റയാളെ എണ്ണി വിജയിപ്പിച്ചു എന്നതും വ്യാജ വാര്‍ത്ത. ടാബുലേഷന്‍ ഷീറ്റ് കൈരളി ന്യൂസിന് ലഭിച്ചു. ആദ്യ കൗണ്ടിംഗില്‍ എസ്എഫഐക്ക് 897ഉം കെ എസ് യുവിന് 896 വോട്ടുകളുമാണ് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News