
അതിദരിദ്രരായ ഒരു കുടുംബത്തെയും കണ്ടെത്താനാവാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി 2025 നവംബര്‍ ഒന്നോടെ കേരളം മാറുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. തൊടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.
സി.ആര്‍ മഹേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാര്‍, വൈസ് പ്രസിഡന്റ് തൊടിയൂര്‍ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Also read: മഞ്ചേശ്വരത്തെ ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തില്‍ സംയുക്ത അന്വേഷണവുമായി കേരള- കര്‍ണാടക പൊലീസ്
Revenue Minister K. Rajan has said that Kerala will become the first state in India where no extreme poor family can be found by November 1, 2025. He was inaugurating the Thodiyur Smart Village Office. The minister also said that the slogan of land for everyone, records for all land, and smart services will become a reality.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here