കഴിവുളളവ‍ർ ഏറെയുള്ള കേരളം വ്യവസായങ്ങൾക്ക് അനുകൂലമായ ഇടമാണ്: സന്തോഷ് അയ്യർ

SANTOSH IYER

കേരളം വ്യവസായങ്ങൾക്ക് ഏറെ അനുകൂലമായ ഇടമാണെന്ന് മേഴ്സെഡസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യർ. കഴിവുളളവ‍ർ ഏറെയുള്ള കേരളം വ്യവസായങ്ങൾക്ക് അനുകൂലമായ ഇടമാണെന്നും ഇത് കേരളത്തിൻ്റെ എടുത്തുപറയേണ്ട് പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.

“കേരളത്തിനേറെ പ്രത്യേകതയുണ്ട്. കഴിവുളളവ‍ർ മാത്രമുള്ള ഇടമല്ല കേരളം. നിരവധി വ്യവസായങ്ങൾക്ക് അനുകൂലമായ ഇടവുമാണ്.കേരളത്തിൽ മെഴ്സിഡസ് ബെൻസ് വൻ നിക്ഷേപം നടത്തിയിട്ടുണ്ട്. കേരളത്തിലും തിരുനവന്തപരുത്തുമുള്ള സാധ്യതകളാണ് തങ്ങൾ നിരന്തരം വീക്ഷിക്കുന്നത്.”- അദ്ദേഹം പറഞ്ഞു. കേരള ഓട്ടോമോട്ടീവ് സമ്മിറ്റിൽ പങ്കെടുക്കവെയാണ് സന്തോഷ് അയ്യർ ഇങ്ങനെ പ്രതികരിച്ചത്. മന്ത്രി പി രാജീവ് അദ്ദേഹത്തിൻ്റെ പ്രതികരണം സോഷ്യൽ മീഡിയയിഷൽ പങ്കുവെച്ചിട്ടുണ്ട്.


മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്;

ENGLISH NEWS SUMMARY: Santosh Iyer, Managing Director and CEO of Mercedes-Benz India, said that Kerala is a very favorable place for industries. He said that Kerala is a favorable place for industries with a lot of talented people and this is a special feature of Kerala that should be highlighted.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News