
പതിനേഴ്കാരിയെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം സ്വദേശി അജിമിനയാണ് മരിച്ചത്. പത്തനംതിട്ട കോന്നി ചേരിമുക്ക് ഭാഗത്തുള്ള ആളൊഴിഞ്ഞ പാടത്താണ് മൃതദേഹം കണ്ടെത്തിയത്. കോന്നിയിലുള്ള ബന്ധു വീട്ടിൽ
നിന്ന് പഠിക്കുകയായിരുന്നു പെൺകുട്ടി. +2 വിദ്യാത്ഥിയായ അജിമിന മാനസിക വെല്ലുവിളി നേരിട്ടിരുന്നു.
ഉച്ചയോടെ പശുവിനെ മേയ്ക്കാൻ പോയ അജമിനിയെ ഏറെ നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Also read : നിപയെ അതിജീവിച്ച ആരോഗ്യ പ്രവര്‍ത്തൻ ടിറ്റോയെ വീട്ടിലെത്തി സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ് ഉൾപ്പെടെയെത്തി പരിസര പ്രദേശത്ത് തിരച്ചിൽ നടത്തി.
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

