
കൈരളിയുടെ ചോദ്യങ്ങളോട് ക്ഷോഭിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആനന്ദ് കെ തമ്പിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് രാജീവ് ചന്ദ്രശേഖർ ക്ഷുഭിതനായത്. കൈരളിയും സിപിഐഎമ്മും പൊളിറ്റിക്കൽ അവസരമായി കാണുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
Also read: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗുണ്ടയും: കാപ്പ കേസ് പ്രതിയെ സ്ഥാനാർത്ഥിയാക്കി ബിജെപി
ഇതുകൊണ്ടൊന്നും യഥാർത്ഥ ചർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനാവില്ല. ശ്രദ്ധ തിരിക്കാൻ കൈരളി നോക്കണ്ട എന്നായിരുന്നു ചോദ്യത്തോട് അദ്ദേഹത്തിന്റെ മറുപടി.
english summary : BJP state president Rajeev Chandrasekhar got angry with Kairali’s questions. Rajeev Chandrasekhar got angry with the questions related to Anand K Thampi’s suicide. He said that Kairali and the CPI(M) are seeing it as a political opportunity. This cannot distract from the real discussion. He replied to the question, “Don’t try to distract from Kairali.”

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

