ജനകീയ സർക്കാരിന് അഭിനന്ദിച്ച് ആശ പ്രവർത്തകർ

asha workers

പത്തനംതിട്ടയിൽ ജനകീയ പ്രഖ്യാപനങ്ങൾ നടത്തിയ എൽ ഡി എഫ് സർക്കാരിനെ അഭിനന്ദിച്ചുക്കൊണ്ട് ആശ ഫെഡറേഷൻ സി ഐ ടി യു പ്രകടനവും സമ്മേളനവും നടത്തി. ടൗൺ സ്ക്വയറിൽ നിന്നും ആശംഭിച്ച അഭിവാദ്യ പ്രകടനത്തിൽ നിരവധി ആശമാർ പങ്കെടുത്തു.

Also read: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി; നവംബർ മൂന്നിന് പ്രഖ്യാപിക്കും

സംസ്ഥാന പ്രസിഡൻ്റ് എം പ്രഭാവതി പ്രകടനവും സമ്മേളനവും ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആശമാരുടെ പേരിൽ എസ് യു സി ഐനടത്തിയ സമരം പ്രഹസനമാണെന്നും ആശമാരുടെ ജോലിയും അവർക്ക് ലഭിക്കുന്ന കൂലിയും പൊതുജനങ്ങൾക്കിടയിൽ ചർച്ചയാവുകയും അത് ഏറെ അപമാനമായി മാറുകയും ചെയ്തു എന്ന് പ്രഭാവതി പറഞ്ഞു.

The ASHA Federation CITU held a demonstration and conference in Pathanamthitta to congratulate the LDF government for making popular announcements. Many ASHAs participated in the demonstration that started from the town square.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News