പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

baby died

പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുന്നംകുളം കോട്ടയില്‍ റോഡില്‍ താഴ്വാരം വളയനാട്ട് വീട്ടില്‍ അഭിഷേക് അഞ്ജലി ദമ്പതികളുടെ മകള്‍ അനുകൃതയാണ് മരിച്ചത്.

Also read – ‘വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കുന്ന നടപടികള്‍ അംഗീകരിക്കില്ല, ശക്തമായ പ്രതിരോധം ഉയര്‍ത്തും’: വിസി ഉടന്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് എസ്എഫ്ഐ

അഞ്ചുമാസമാണ് കുഞ്ഞിന്റെ പ്രായം. സംസ്‌കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് നടക്കും.

അതേസമയം കോട്ടയം ഉദയനാപുരത്ത് ബീഹാര്‍ സ്വദേശിയായ അഞ്ചുവയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. അബ്ദുല്‍ ഗഫാറിന്റെ മകന്‍ ഹര്‍സാന്‍ ആണ് മരിച്ചത്. കുളത്തിന്റെ കരയില്‍ കളിക്കുന്നതിനിടെയാണ് ഹര്‍സാന്‍ അപകടത്തില്‍പ്പെട്ടത്.

Also read – കോട്ടയത്ത് അഞ്ചുവയസ്സുകാരന്‍ കുളത്തിൽ മുങ്ങി മരിച്ചു

ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ കുട്ടിയെ കുളത്തില്‍ നിന്നും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുമ്പുഴിക്കര എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഹര്‍സാന്‍. ആശുപത്രിയില്‍ സൂക്ഷിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

content summary : baby died after milk got stuck in its throat

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News