ടി കെ എം കോളേജ് ട്രസ്റ്റ് സ്ഥാപകൻ ജനാബ് എ തങ്ങൾ കുഞ്ഞ് മുസ്ലിയാരുടെ ഇളയ മകൻ ബദറുദ്ദീൻ മുസലിയാർ അന്തരിച്ചു

Badaruddin

ടി കെ എം കോളേജ് ട്രസ്റ്റ് സ്ഥാപകൻ ജനാബ്. എ.തങ്ങൾ കുഞ്ഞ് മുസ്ലിയാരുടെ ഇളയ മകനും ടി കെ എം കോളേജ് ട്രസ്റ്റ് അംഗവുമായ ശ്രീ. ബദറുദ്ദീൻ മുസലിയാർ അന്തരിച്ചു. കബറടക്കം ബുധനാഴ്ച രാവിലെ 11 മണിക്ക് കിളികൊല്ലൂർ വലിയ പള്ളി ജുമാ മസ്ജിദിൽ നടക്കും. പരേതനോടുള്ള ആദരസൂചകമായി ബുധനാഴ്ച (17/09/25) ടി കെ എം സ്ഥാപനങ്ങൾക്ക് അവധി ആയിരിക്കുമെന്ന് അറിയിട്ടിട്ടുണ്ട്. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ഭാര്യ റസിയ, മകൾ അഫ്ര ബി. മുസലിയാർ, മരുമകൻ ആസാദ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News