
ഇന്ത്യാ ഗവൺമെന്റിന്റെ ആസൂത്രണ കമ്മീഷന്റെ ശുപാർശ പ്രകാരം ഇന്ത്യൻ പാർലമെന്റ് സ്ഥാപിച്ച ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരമായ ഭാരത് സേവാ സമാജ് ബഹുമതി കെ.പി. സുധീരയ്ക്ക്.
Also read : വടകരയിൽ റെയിൽവേ ഗേറ്റിൽ ട്രെയിൻ തട്ടി ബധിരനും മൂകനുമായ മധ്യവയസ്‌കന് ദാരുണാന്ത്യം
രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ സുധീര നൽകിയ സ്വയം സമർപ്പിത സേവനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് ഈ ബഹുമതി എന്ന് ഡയറക്ടർ ജനറൽ -മഞ്ജു ശ്രീകണ്ഠൻ അറിയിച്ചു. ഡിസംബർ 12 ന് തിരുവനന്തപുരത്തെ കവടിയാർ സത്ഭാവന ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് ന്യൂഡൽഹിയിലെ സെൻട്രൽ ഭാരത് സേവക് സമാജത്തിന്റെ അഖിലേന്ത്യാ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ അവാർഡ് സമർപ്പിക്കും.
English Summary : K.P. Sudheera was awarded the Bharat Seva Samaj Award, a national award by Bharat Sevak Samaj, a national development agency established by the Indian Parliament on the recommendation of the Planning Commission of the Government of India.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


