ഓപ്പറേഷൻ നുംഖോർ; ദുൽഖറിൻ്റെ വാഹനം വിട്ടു നൽകും

dq

ഓപ്പറേഷൻ നുംഖോറിൽ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ദുൽഖർ സൽമാൻ്റെ ലാൻ‍ഡ് റോവ‍ർ ഡിഫൻഡ‍‌‍‍ർ വാഹനം വിട്ടുനൽകും. വാഹന വിലയുടെ 20% ബാങ്ക് ഗ്യാരണ്ടിയിലാണ് വാഹനം വിട്ടു നൽകുക. ദുൽഖ‍ർ സൽമാൻ്റേത് ഉൾപ്പെടെ 2 വാഹനങ്ങളാണ് കസ്റ്റംസ് വിട്ടുനൽകുക.

Also read: സ്‌പോട്‌സ് കൗണ്‍സിലിൽ നിന്ന് വിരമിച്ചർക്ക് ആനുകൂല്യങ്ങള്‍ നല്‍കാനായി 2.82 കോടി രൂപ കൂടി അനുവദിച്ചു

കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെയാണ് തീരുമാനം. പിടിച്ചെടുത്ത വാഹനം തിരികെ വേണമെന്ന ദുൽഖറിൻ്റെ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി കസ്റ്റംസിനോട്നിർദേശിച്ചിരുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് തീരുമാനമെന്ന് കസ്റ്റംസ് അഡീഷണൽ കമ്മീഷണർ അറിയിച്ചു. റോബിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള മറ്റൊരു വാഹനവും വിട്ടുനൽകും.

Dulquer Salmaan’s Land Rover Defender, which was seized by customs during Operation Numkhor, will be released. The vehicle will be released on a bank guarantee of 20% of the vehicle price. Customs will release 2 vehicles, including Dulquer Salmaan’s.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News