
കാസർകോട് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മടിക്കൈ അമ്പലത്തുകര സ്വദേശി വിഷ്ണു (29) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 6.30 നാണ് അപകടം. ആർ എം എസ് ബസിലെ ഡ്രൈവറാണ് മരിച്ച വിഷ്ണു.
Content Summary: A tragic accident occurred in Kasaragod when a bus and a motorcycle collided, resulting in the death of the bike rider. The deceased has been identified as Vishnu (29), a native of Ambalathukara, Madikai. The accident took place today at around 6:30 PM. Vishnu was the driver of an RMS bus.
UPDATING…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

