ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പൊട്ടിത്തെറി; ഒറ്റക്ക് മത്സരിക്കരുതെന്ന് അഭ്യര്‍ത്ഥന: അനുനയ നീക്കവുമായി നേതാക്കള്‍

rajeev bjp

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പൊട്ടിത്തെറി മൂലം വലഞ്ഞിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ ബിഡിജെഎസ് നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് .

Also read – ‘ആറ്റുകാൽ കുത്തിയോട്ടത്തെ ‘പീഡനം’ എന്ന് വിളിച്ചവർ; ‘കാവി’വിശ്വാസികൾക്ക് പറ്റിയ ‘കപട’വിശ്വാസി’; പി ശ്രീലേഖയുടെ ബിജെപി സ്ഥാനാർത്ഥിത്വത്തിൽ രൂക്ഷ വിമർശനവുമായി കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്

ഒറ്റയ്ക്ക് മത്സരിക്കരുതെന്ന് ബിജെപി അഭ്യര്‍ത്ഥിച്ചതായാണ് വിവരം. അതേസമയം
മുന്നണി മര്യാദ പാലിച്ചില്ലെന്നും ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെന്നുമാണ് ബിഡിജെഎസ് നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News