ബിജെപി സർക്കാരിന്റെ കർഷക-തൊഴിലാളി വിരുദ്ധ നയങ്ങൾ: യോജിച്ച പോരാട്ടത്തിന് ആഹ്വാനം ചെയ്ത് സിപിഐഎം പോളിറ്റ് ബ്യൂറോ

cpim-launches-mission-kollam-11-assembly-election-campaign-2026

ബിജെപി സർക്കാരിന്റെ കർഷകവിരുദ്ധ, തൊഴിലാളിവിരുദ്ധ നയങ്ങ‍ള്‍ക്കെതിരെ
ഇന്ത്യയിലുടനീളം യോജിച്ച പോരാട്ടത്തിന് ആഹ്വാനം ചെയ്ത് സി പി ഐ എം പൊളിറ്റ് ബ്യൂറോ. സി പി ഐ എം പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

ബി ജെ പിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കർഷകവിരുദ്ധവും തൊഴിലാളിവിരുദ്ധവും ജനവിരുദ്ധ നിയമങ്ങളെയും അപലപിച്ചതിന് പിന്നാലെയാണ് യോജിച്ച പോരാട്ടത്തിന് ആഹ്വാനം ചെയ്തത്. പിൻവലിക്കുന്നതുവരെ ജനങ്ങളെ ചെറുത്തുനിൽപ്പിലേക്ക് അണിനിരത്തുമെന്നും കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ പ്രതിജ്ഞയെടുത്തു.

ALSO READ: ചരിത്രവും ശാസ്ത്രവും വളച്ചൊടിക്കപ്പെടുമ്പോൾ ; NEP 2020-ന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ എസ്എഫ്ഐ കോൺക്ലേവ്

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കേന്ദ്ര കമ്മിറ്റിയുടെ മൂന്ന് ദിവസത്തെ യോഗം ഇന്ന് തിരുവനന്തപുരത്തെ ഇ എം എസ് അക്കാദമിയിൽ നടന്നു. സഖാവ് ബി വി രാഘവുലു അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള ജനറൽ സെക്രട്ടറി സഖാവ് എം എ ബേബി റിപ്പോർട്ട് അവതരിപ്പിച്ചു.

ALSO READ: അതിജീവിതയെ അധിക്ഷേപിച്ച സംഭവം: മഹിള കോൺഗ്രസ് നേതാവ് അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News