ബിജെപിയിൽ വീണ്ടും കലഹം; എൻ എസ് എസ് നിലപാടിനെ പിന്തുണച്ച് ജെ ആർ പത്മകുമാർ

Adv JR Padmakumar

ബിജെപിയിൽ വീണ്ടും കലഹം രൂക്ഷമാകുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി ബിജെപി നേതാവ് ജെ ആർ പത്മകുമാർ. എൻ എസ് എസ് നിലപാട് പിന്തുണച്ച് ബിജെപി നേതാവ് ജെ ആർ പത്മകുമാർ. അഗോള അയ്യപ്പ സംഗമത്തിലെ എൻ എസ് എസ് നിലപാടിനെയും ജെ ആർ പത്മകുമാർ പിന്തുണയ്ക്കുണ്ട്. ഫേസ്ബുക്കിലൂടെയായിരുന്നു ജെ ആർ പത്മകുമാർ പരോക്ഷ വിമർശനം ഉന്നയിച്ചത്.

Also read: ‘ഇപ്പോൾ സ്വീകരിച്ചത് ശരിദൂരം’; എൻ എസ് എസ് നിലപാടിൽ മാറ്റമില്ലെന്ന് സുകുമാരൻ നായർ

എൻ എസ് എസ് ജനറൽ സെക്രട്ടറിയ്ക്ക് എതിരെയുള്ളത് ‘ടാർജറ്റഡ് അറ്റാക് ‘ ആണ് ഇപ്പോൾ നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. നേതക്കളെ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എൻ എസ് എസ് നിലപാട് ആചാര സംരക്ഷണ ശാക്തികരണത്തിന് ശക്തി പകർന്നെന്നും പത്മകുമാർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പത്മകുമാറിന് നേരെ സൈബർ ആക്രമണം രൂക്ഷം.

The rift in the BJP is intensifying again. BJP leader JR Padmakumar has indirectly criticized the BJP state leadership.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News