പെരുമ്പാവൂരില്‍ ബസ്സും ടോറസും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരുക്കേറ്റു

accident

പെരുമ്പാവൂർ അല്ലപ്രയിൽ സ്വകാര്യ ബസ്സും ടോറസും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ബസ്സിൽ എതിർദിശയിൽ വന്ന ടോറസ് ഇടിക്കുകയായിരുന്നു. ആര്‍ക്കും ഗുരുകര പരിക്കില്ല. അല്ലപ്ര കമ്പനിപ്പടിയിലാണ് സംഭവം. വെങ്ങോല ഭാഗത്തുനിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ബസ്സിൽ എതിർദിശയിൽ വന്ന ടോറസ് ഇടിച്ചാണ് അപകടമുണ്ടായത്.

മലയാളികളും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും പരിക്കേറ്റു. ഇവരെ പെരുമ്പാവൂരിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. എന്നാല്‍ ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടത്തിൽ രണ്ടു വാഹനങ്ങളുടെയും മുൻവശം ഭാഗികമായി തകർന്നു.

Content Summary: A private bus and a tourist vehicle were involved in a collision at Alapra, near the Companypadi area of Perumbavoor. Several passengers sustained injuries and were admitted to various hospitals in Perumbavoor. The injured include both Malayalis and migrant workers from other states. Fortunately, none of the injuries are reported to be serious.

The accident occurred when the bus, traveling from Vengola towards Perumbavoor, was hit by the tourist vehicle coming from the opposite direction. The front portions of both vehicles were partially damaged in the impact.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News