കോട്ടയത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ക്രാഷ് ബാരിയറിൽ ഇടിച്ച് അപകടം; അഞ്ചുപേർക്ക് പരുക്ക്

kottayam bus accident

കോട്ടയം എരുമേലി – മുണ്ടക്കയം പാതയിൽ കണ്ണിമലയിൽ ശബരിമല തീർത്ഥാടക വാഹനം നിയന്ത്രണം വിട്ട ക്രാഷ് ബാരിയർ ഇടിച്ചു തകർത്തു. ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്ന ബസ് താഴ്ച്ചയിലേക്ക് പതിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല.

പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. എരുമേലിൽ നിന്നും ആംബുലൻസ് എത്തിച്ചാണ് പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ALSO READ; ‘രാഹുൽ ഒരു നിമിഷം പോലും MLA സ്ഥാനത്ത് തുടരാൻ പാടില്ല; അതിജീവിതയെ സൈബറിടത്തിൽ അക്രമിക്കുകയാണെങ്കിൽ DYFI പ്രതിരോധം തീർക്കും’; വി കെ സനോജ്

News Summary: vehicle carrying Sabarimala pilgrims lost control and crashed into a crash barrier in Kannimala, Kottayam. A major tragedy was averted as the bus that had hit the crash barrier did not fall into the ravine.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News