
എന്യൂമറേഷൻ ഫോമുകളുടെ വിതരണം പൂർത്തിയാക്കാൻ സാധിച്ചുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തൻ യു ഖേൽക്കർ. നഗരങ്ങളിൽ ചിലയിടങ്ങളിൽ ബാക്കിയുണ്ടെന്നും അത് എത്രയും വേഗം തന്നെ വിതരണം ചെയ്യുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ജോലി സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്ത ബി എൽ ഒ അനീഷ് ജോർജിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Summary: Chief Election Commissioner Rathan U. Kelkar stated that the distribution of enumeration forms has been completed. He added that in some urban areas the process is still pending, but assured that the forms will be distributed at the earliest. At the same time, he expressed grief over the demise of BLO Aneesh George, who took his own life due to work pressure. He conveyed his condolences to the bereaved family.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

