ബജറ്റ് അവതരിപ്പിച്ച ശേഷം ചർച്ചയ്ക്ക് തയ്യാറായില്ല; യുഡിഎഫ് ഭരിക്കുന്ന ആലപ്പു‍ഴ നഗരസഭയിൽ ചെയർപേ‍ഴ്സനെ തടഞ്ഞു

ആലപ്പുഴ നഗരസഭയിൽ ബജറ്റ് അവതരിപ്പിച്ച ശേഷം ചർച്ചയ്ക്ക് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ചെയർപേഴ്സനെ തടഞ്ഞു. യുഡിഎഫ് ഭരിക്കുന്ന നഗരസഭയിലാണ് പ്രതിഷേധമുണ്ടായത്.

ആലപ്പുഴ നഗരസഭ കൗൺസിൽ ഹാളിൽ സംഘർഷമുണ്ടായി. രാവിലെ 11 മണിക്കാണ് ആലപ്പുഴ നഗരസഭാ കൗൺസിൽ ഹാളിൽ വെച്ച് വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ ബജറ്റ് അവതരിപ്പിച്ചത്.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News