
കോങ്ങാട് എം.എൽ എ കെ. ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതായി പരാതി. ഇന്ന് പുലർച്ചെ മുതൽ രണ്ട് മണിക്കൂർ തട്ടിപ്പ് സംഘം ഫോണിൽ സംസാരിച്ചു. വ്യാജ ഡിജിറ്റൽ അറസ്റ്റ് സംഘത്തിൽ മലയാളിയും ഉണ്ടെന്ന് കെ. ശാന്തകുമാരി പറഞ്ഞു. എം എൽ എ കുഴൽമന്ദം പൊലീസിൽ പരാതി നൽകി. പെഹൽഗാം ഭീകരാക്രമണത്തിലെ പ്രതി ഉപയോഗിച്ചത് കെ . ശാന്തകുമാരിയുടെ ഫോണാണെന്ന് പറഞ്ഞാണ് ഭീഷണിപെടുത്തിയത് എന്നാണ് പരാതിയിൽ പറയുന്നത്.
Also read: പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷൻ; മൂന്നുമാസത്തിനുള്ളിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും
English summary : Complaint that an attempt was made to digitally arrest Kongad MLA K. Shanthakumari. The fraud gang spoke on the phone for two hours since this morning. K. Shanthakumari said that there is a Malayali in the fake digital arrest gang. The MLA filed a complaint with the Kuzhalmandam police. The complaint states that the accused in the Pehalgam terror attack used K. Shanthakumari’s phone and threatened her.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

