
സ്ഥാനാർത്ഥിത്വം നൽകാത്തതിന് പിന്നാലെ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് ആത്മഹത്യക്ക് ശ്രമിച്ചു. പത്തിയൂർ നിരണത്ത് സി ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. പത്തൊമ്പതാം വാർഡിൽ ജയപ്രദീപ് പ്രചരണം തുടങ്ങിയിരുന്നു.
Content Summary: Jayapradeep, the Congress Booth President from Pathiyoor Nirannam, reportedly attempted suicide after being denied a party ticket for the upcoming elections. Jayapradeep had already begun campaigning in Ward 19 when the incident occurred.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

