
മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തലച്ചിറ അസീസിനെയാണ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. തലച്ചിറയിൽ നടന്ന റോഡ് ഉദ്ഘാടന വേദിയിൽ ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്ന് അസീസ് ആഹ്വാനം ചെയ്തിരുന്നു.
ഗണേഷ് കുമാർ കായ്ഫലമുള്ള മരമെന്നായിരുന്നു അസീസിൻ്റെ പ്രസംഗം. പാർട്ടി വിരുദ്ധ നടപടിയിൽ അസീസിനോട് ഡി സി സി വിശദീകരണം
തേടിയിരുന്നു.
Also read: ആർ എസ് എസ് ശാഖയിലെ പീഡനം: അനന്തു അജിയുടെ ആത്മഹത്യയിൽ കേസെടുത്ത് പൊലീസ്
A Congress leader who praised Minister KB Ganesh Kumar has been expelled from the party. Kollam Vettikkavala Grama Panchayat President Thalachira Aziz was expelled from the Congress. Aziz had called for Ganesh Kumar to be re-elected to the assembly at a road inauguration event in Thalachira.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

