കൊല്ലം ജില്ലാ കലോത്സവത്തിൽ ഭാരതാംബ ചിത്രത്തെ ചൊല്ലി തർക്കം

kollam kalolsavam

കൊല്ലം ജില്ലാ കലോത്സവത്തിൽ ഭാരതാംബ ചിത്രത്തെ ചൊല്ലി തർക്കം. ദേശീയ അധ്യാപക പരിഷത്ത് വേദിക്ക് സമീപമുള്ള സ്റ്റാളിൽ കെട്ടിയ ബാനറിൽ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രമുണ്ടായിരുന്നു.

Also read: ‘പ്രചാരണവുമായി മുന്നോട്ടു പോകും, തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറില്ല’; ഭീഷണികൾക്ക് വ‍ഴങ്ങില്ലെന്ന് വ്യക്തമാക്കി അനിത അനീഷ്

കലോത്സവ സ്ഥലത്ത് നിന്ന് ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ് എഫ് ഐ യും ഡി വൈ എഫ് ഐയും രംഗത്തെത്തി. ഇതോടെ ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കമുണ്ടായി. ഡിഡിഇ നടത്തിയ ചർച്ചയ്ക്ക് ഒടുവിൽ ഭാരതാംബയുടെ ചിത്രം കർട്ടൺ ഉപയോഗിച്ച് മറച്ച് തർക്കം പരിഹരിച്ചു.

Controversy over the picture of Bharatamba at the Kollam District Kalolsavam. The banner tied to a stall near the National Teachers’ Council venue had a picture of Bharatamba holding a saffron flag. SFI and DYFI came forward demanding the removal of the painting from the festival venue.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News