സിപിഐ എം സംസ്ഥാന കമ്മിറ്റി യോ​ഗം ഇന്നും നാളെയും

cpim letter to election commission

സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയുമായി ചേരും. സംസ്ഥാന നേതൃയോഗങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് യോഗം ചേർന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിന്റെ ഭാഗമായാണ് നേതൃയോഗം ചേരുന്നത്.

തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ പാർട്ടി വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമെന്ന് നേരത്തെ തന്നെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള ചർച്ചകളും തീരുമാനങ്ങളും ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News