അലോഷിയുടെ ഗസല്‍ സന്ധ്യ; കൊട്ടാരക്കരയിലെ സാംസ്‌കാരികോത്സവം വേറിട്ട അനുഭവമായി

kottarakkara-cultuaral-festival

കൊട്ടാരക്കര നഗരസഭയും ഭാമിനി കള്‍ച്ചറല്‍ സൊസൈറ്റിയും സാംസ്‌കാരിക വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സാംസ്‌കാരികോത്സവം വേറിട്ട അനുഭവമായി. കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ധനകാര്യ വകുപ്പ് കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ ഉണ്ണികൃഷ്ണമേനോന്‍ അധ്യക്ഷനായി. ഗായകന്‍ അലോഷി മുഖ്യാതിഥിയായി. നഗരസഭാ മുന്‍ ചെയര്‍മാന്‍ എസ് ആര്‍ രമേശ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ഫൈസല്‍ ബഷീര്‍, ജി സുഷമ, മിനികുമാരി, സുഭദ്ര ഭായി എന്നിവര്‍ സംസാരിച്ചു. ഗായകന്‍ അലോഷിയുടെ ഗസല്‍ സന്ധ്യയും അരങ്ങേറി.

Read Also: പതക്കം അടങ്ങിയ ബാഗ് കായികോത്സവ വേദിയിൽ നഷ്ടപ്പെട്ടു; കുഞ്ഞു ഹാഷിമിന് പകരം മെഡല്‍ നല്‍കുമെന്ന് മന്ത്രി വി ശിവൻകുട്ടി

News Summary: The cultural festival jointly organized by the Kottarakkara Municipality, Bhamini Cultural Society and the Cultural Department was a unique experience. The program organized at the Kottarakkara Government Higher Secondary School Auditorium was inaugurated by KN Balagopal, Finance minister.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News