‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ചതിൽ സൈബർ അക്രമം’; മുഖ്യമന്ത്രിക്ക്‌ പരാതി നൽകി ഷഹനാസ്

Shahnaz files complaint with Chief Minister

മുഖ്യമന്ത്രിക്ക്‌ പരാതി നൽകി കോൺഗ്രസ് നേതാവ് ഷഹനാസ്. സൈബർ അധിക്ഷേപങ്ങൾക്കെതിരെയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ചതിൽ സൈബർ അക്രമം നടത്തുന്നു എന്ന് ഷഹനാസ് പരാതിയിൽ പറയുന്നു.

Also read: ലൈഫ് പദ്ധതിയിൽ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയായി; അഭിമാന നേട്ടം ഫെബ്രുവരി 24ന് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി

രാഹുലിന്റെയും ഷാഫിയുടെയും അനുയായി നിബു വർഗീസ് സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുന്നു എന്നാണ് പരാതി ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഓഫീസിൽ എത്തിയാണ് പരാതി കൈമാറിയത്.

English summary : Congress leader Shahnaz has filed a complaint with the Chief Minister. The complaint has been filed against cyber abuse. Shahnaz says in the complaint that cyber abuse is being committed against Rahul mamkootathil for raising a complaint. The complaint was handed over to the Chief Minister’s office in the Legislative Assembly.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News