തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ക്ഷാമബത്ത (ഡി എ) അനുവദിച്ചു. 2022 ജൂലൈ ഒന്നാം തീയതി പ്രാബല്യത്തില്‍ വരുത്തക്ക വിധമാണ് ഡി എ അനുവദിച്ചത്.
ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ആറ് ശതമാനവും മറ്റ് സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ആനുപാതികമായും ക്ഷാമബത്തയില്‍ വര്‍ധന ലഭിക്കും.
News Summary: Dearness Allowance (DA) has been granted to employees of various cooperative institutions in the state. The DA has been granted with effect from July 1, 2022. Employees of the groups that have implemented the salary revision will get a six percent increase in dearness allowance and employees of other groups will get a proportional increase.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

