
കരിക്കകം സ്വദേശിനിയുടെ മരണം നിര്‍ഭാഗ്യകരമെന്ന് വി ജോയ് എം എൽ എ. സംഭവത്തിൽ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. പരിശോധിച്ച് സര്‍ക്കാര്‍ നടപടിയെടുക്കുംമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എസ് എ ടി യുടെ മുൻപിൽ ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന അക്രമ സമരം ആശുപത്രി പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നു. ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടികളും ചെയ്യാന്‍ പാടില്ലാത്തതാണ്. രോഗികള്‍കളെ സമരക്കാര്‍ വലയ്ക്കുകയാണ്.
ഡോക്ടര്‍മാരെ സമരക്കാർ തടയുകയാണ്. സമരം കാരണം മരുന്നുവാങ്ങാന്‍ പോലും ബന്ധുക്കള്‍ക്ക് പോകാനാകുന്നില്ല. അക്രമസമരത്തില്‍ നിന്ന് ബിജെപിയും കോണ്‍ഗ്രസും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
MLA V Joy said the death of the Karikakkam native was unfortunate. The government has already started an investigation into the incident. He also said that the government will take action after investigating.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

