കരിക്കകം സ്വദേശിനിയുടെ മരണം; അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി വീണാ ജോർജ്

veena george

തിരുവനന്തപുരം കരിക്കകം സ്വദേശിനിയുടെ മരണത്തിൽ എസ്.എ.ടി. ആശുപത്രിക്കെതിരെയുള്ള ബന്ധുക്കളുടെ പരാതിയില്‍ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി വീണാ ജോർജ്. രണ്ടുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മന്ത്രിയുടെ നിർദ്ദേശം. പ്രത്യേക ടീമിനെ വച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.

Also read: വന്ദേഭാരതില്‍ വിദ്യാര്‍ഥികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ച സംഭവം: സുപ്രീം കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് എം എ ബേബി

Minister Veena George has ordered an immediate investigation into the complaint filed by relatives against SAT Hospital in the death of a native of Karikakkam. The minister has directed that a report be submitted within two days. The minister has directed that a special team be formed to conduct an investigation and submit a report within two days.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News