എസ്എഫ്ഐ സമരം ഫലം കണ്ടു; പൂക്കോട് വെറ്റിനറി സർവകലാശാലയിൽ വിദ്യാർത്ഥികളുടെ സ്റ്റൈപ്പെൻഡ് കൊടുത്തു തീർക്കാൻ തീരുമാനം

pookode veterinary college

വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ മുഴുവൻ സ്റ്റൈപ്പെൻഡും മാർച്ച് മാസത്തോടെ കൊടുത്തു തീർക്കാൻ തീരുമാനം ആയി. എസ്എഫ്ഐ നേതാക്കളും സർവ്വകലാശാല അധികൃതരും സമരത്തെ തുടർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം. മൂന്നിരട്ടിയായി വർദ്ധിപ്പിച്ച ഹോസ്റ്റൽ വെട്ടിക്കുറച്ച് ആനുപാതികമായി വർദ്ധിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. സംവരണ വിഭാഗത്തിൽപ്പെട്ട കുട്ടികളിൽ നിന്നും ഹോസ്റ്റൽഫീസ് ഈടാക്കില്ല.

updating..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News