കേഴമാന്‍ വേട്ട; മുള്ളന്‍കൊല്ലിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍

arrest

കേഴമാന്‍ വേട്ട നടത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. മുള്ളന്‍കൊല്ലി 18ആം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച റെജി പാത്തിക്കലിനെയാണ് കേഴ മാനിനെ വേട്ടയാടി വരുമ്പോള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.

Also read – പണി പൂര്‍ത്തിയായ റോഡിനു വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ച് പണം തട്ടാന്‍ ശ്രമം; മലപ്പുറം വളാഞ്ചേരി നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തമാക്കി സിപിഐഎം

പട്രോളിങ്ങിനിടയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ റെജിയെ പിടികൂടിയത്. കേഴമാനിന്റെ ഇറച്ചി അടക്കം ഉദ്യോഗസ്ഥര്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത റെജി പാത്തിക്കലിനെ ഭൂദാനം ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ചു.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News