ദില്ലി സ്ഫോടനം ; സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി സി പി ഐ എം

CPIM

ദില്ലിയിൽ ഇന്നലെ വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനത്തെ അപലപിച്ച് സിപിഐഎം. സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അറിയിച്ചു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം എന്നും ആവശ്യപ്പെട്ടു. ജനങ്ങൾ പ്രകോപനങ്ങളിൽ വീഴാതെ ജാഗ്രത പാലിക്കണമെന്നും സമാധാനവും ഐക്യവും നിലനിർത്തണമെന്നും പോളിറ്റ് ബ്യൂറോ അഭ്യർഥിച്ചു.

Also read: അതിദാരിദ്ര്യ നിർമ്മാർജ്ജനം: കേരള മുഖ്യമന്ത്രിയെ പ്രകീർത്തിച്ച് ശിവസേന (UBT) എം പി സഞ്ജയ് റൗത് 

CPI(M) condemned the blast near the Red Fort in Delhi yesterday evening. The CPI(M) Polit Bureau expressed its condolences to the families of those who died in the blast. It also demanded that the culprits be brought to justice. The Polit Bureau appealed to the people to remain vigilant and not succumb to provocations and maintain peace and harmony.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News