അവയവ ദാനം; എട്ട് പേര്‍ക്ക് പുതുജീവന്‍ നല്‍കി അനീഷ് യാത്രയായി

Organ donation

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഡെപ്യുട്ടി പ്രിസണ്‍ ഓഫീസര്‍ അനീഷ്.എ.ആര്‍ ഇനി 8 പേരിലൂടെ ജീവിക്കും. ശബരിമല ദര്‍ശനത്തിനിടെയുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നാണ് അനീഷ് മരണപ്പെട്ടത്.

Also read – ‘സംസ്ഥാനത്ത് 250 ആയുഷ് സ്ഥാപനങ്ങള്‍ NABH അക്രഡിറ്റഡ്; ആശുപത്രികളിലെ സൗകര്യവും നിലവാരവും സര്‍ക്കാര്‍ മെച്ചപ്പെടുത്തുന്നു’: മന്ത്രി വീണാ ജോര്‍ജ്

മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ അനീഷിന്റെ് ഹൃദയം, കരള്‍, വൃക്കകള്‍, നേത്രപടലങ്ങള്‍ എന്നിവ അവയവ ദാനം നല്‍കി. എട്ട് പേര്‍ക്ക് പുതുജീവന്‍ നല്‍കിയാണ് അനീഷ് യാത്രയായത്. വേദനയിലും അവയവദാനത്തിന് സമ്മതം നല്‍കിയ കുടുംബത്തിന് എട്ടുപേരുടെയും കുടുംബം നന്ദി രേഖപ്പെടുത്തി.

content summary: Deputy Prison Officer Aneesh A. R. of Poojappura Central Jail, who had been undergoing treatment at Kottayam Medical College due to physical complications experienced during his pilgrimage to Sabarimala, passed away today.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News