ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനം: മന്ത്രിമാരായ ഡോ. ആർ ബിന്ദുവും പി രാജീവും ഇന്ന് ​ഗവർണറെ കാണും

Digital- Technical University VC Appointment

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വി സി നിയമന വിഷയത്തിൽ മന്ത്രിമാരായ ഡോ. ആർ ബിന്ദുവും പി രാജീവും ഇന്ന് ​ഗവർണറെ കാണും.

വെെസ് ചാൻസലർ നിയമനത്തിൽ സർക്കാരിനും ഗവർണർക്കും സമവായത്തിലെത്താനാകുമോയെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. പറ്റുമെങ്കിൽ വിവരം അറിയിക്കാനും സാധിച്ചില്ലെങ്കിൽ വി സിമാരെ കോടതി നിശ്ചയിക്കുമെന്നും അറിയിച്ചു. പിന്നാലെയാണ് ഇരു മന്ത്രിമാരും ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ ലോക്ഭവനിൽ നേരിട്ടെത്തി സന്ദർശിക്കുന്നത്.

ALSO READ : നടിയെ ആക്രമിച്ച കേസിലെ വിധി: ‘അടൂർപ്രകാശ് എടുത്ത നിലപാടിൽ അദ്ഭുതപ്പെടേണ്ട; രാഹുൽ മാങ്കൂട്ടത്തിലിനെ അവസാനം വരെ കോൺഗ്രസ് സംരക്ഷിച്ചില്ലേ’; ടി പി രാമകൃഷ്ണൻ

നാളെയാണ് വി. സി നിയമനവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി പരി​ഗണിക്കുന്നത്.

English summary : Ministers Dr. R Bindu and P Rajeev will meet the Governor today on the issue of appointment of VCs in digital and technical universities. Tomorrow, the Supreme Court will consider the petition related to the appointment of the VC.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News