
പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയുടെ പോസ്റ്ററിൽ നിന്ന് ജില്ലാ അധ്യക്ഷനെ ഒഴിവാക്കി. ഇ കൃഷ്ണദാസിൻ്റെ പോസ്റ്ററിൽ നിന്നാണ് പ്രശാന്ത് ശിവനെ ഒഴിവാക്കിയത്. അതേസമയം സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാവ് എൻ ശിവരാജനും പോസ്റ്ററിൽ ഉണ്ട്.
Also read: കൊല്ലം ജില്ലയിൽ കോൺഗ്രസ് – ലീഗ് ബന്ധം തകർന്നു
കൃഷ്ണകുമാർ പക്ഷത്തിനൊപ്പമാണ് ജില്ലാ അധ്യക്ഷൻ എന്നാണ് ജില്ലയിൽ ഉയരുന്ന വാദം. രാജീവ് ചന്ദ്രശേഖരൻ ഇടപ്പെട്ടാണ് കൃഷ്ണദാസിനെ സ്ഥാനാർത്ഥിയാക്കിയത്. കൃഷ്ണകുമാർ വിരുദ്ധ പക്ഷത്തെ കൃഷ്ണദാസിനും പി സ്മീതേഷിനും മാത്രമാണ് സീറ്റ് ലഭിച്ചത്. ഇ കൃഷ്ണദാസിനെ തോൽപ്പിക്കാനും കൃഷ്ണകുമാർ പക്ഷം ശ്രമം തുടങ്ങി.
The district president has been removed from the BJP candidate’s poster in Palakkad. Prashant Sivan has been removed from E Krishnadas’ poster. Meanwhile, the state president and senior leader N Sivarajan are present in the poster. The argument being raised in the district is that the district president is with the Krishnakumar faction.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

