തൃശൂരിൽ ഡിവൈഡർ തകർത്ത സംഭവം: അനിൽ അക്കരെക്കെതിരെ കേസെടുത്ത് പൊലീസ്

ANIL AKKARA

തൃശൂരിൽ ഡിവൈഡർ തകർത്ത സംഭവത്തിൽ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരക്കെതിരെ കേസെടുത്ത് പൊലീസ്. തൃശൂരിലെ മുതുവറയിൽ ഡിവൈഡർ തകർത്ത സംഭവത്തിലാണ് പൊലീസ് നടപടി. പേരാമംഗലം പൊലീസാണ് കേസെടുത്തത്.

Also read: അടുത്ത മണിക്കൂറുകളിൽ ഈ ജില്ലകളിൽ ചെറിയ മഴ കാണും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

കരാർ കമ്പനിയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 19160 രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും പൊതുമുതൽ നശിപ്പിക്കണമെന്ന് ഉദ്ദേശത്തോടുകൂടി നടന്ന നടപടിയെന്നും എഫ് ഐ ആർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അനിൽ അക്കരയ്ക്കെതിരെ സിപിഐഎമ്മും ഔദ്യോഗികമായി പരാതി നൽകും.

Police have registered a case against former MLA and Congress leader Anil Akkara for breaking a divider in Thrissur. The police action is related to the breaking of a divider in Muthuvara, Thrissur. The case was registered by Peramangalam police.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News