ഡോക്യുമെൻ്ററി സംവിധായിക രാഖി സാവിത്രി അന്തരിച്ചു

rakhi savithri passed away

തിരുവനന്തപുരം: ഡോക്യുമെന്ററി സംവിധായിക കടമ്പനാട് കാടുവിള പുത്തന്‍ വീട്ടില്‍ രാഖി സാവിത്രി നിര്യാതയായി. 49 വയസായിരുന്നു.

Also read – ‘നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും അഹങ്കാരത്തിൻ്റെ പാരമ്യമാണ് ആർഎസ്എസ് വാർഷികത്തോടനുബന്ധിച്ച് തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയ നടപടി’; ഡോ. ടി എം തോമസ്‌ ഐസക്‌

സംസ്‌കാരം ശനിയാഴ്ച കടമ്പനാട് സ്വവസതിയില്‍. നാടന്‍ പാട്ട് കലകാരന്‍ ജയചന്ദ്രന്‍ കടമ്പനാട് ആണ് ഭര്‍ത്താവ്. മകള്‍: ഗൗരി.

content summary: Documentary filmmaker Rakhi Savithri of Kaduvilla Puthenveedu, passed away at the age of 49. The funeral will be held on Saturday at her residence in Kadampanad. Her husband is Jayachandran Kadampanad, a folk singer.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News