
മാവേലിക്കര തെക്കേക്കര തടത്തിലാൽ പൊയ്കയിൽ ശ്രീമന്ദിരത്തിൽ ഡോ. പി ബി സതീഷ് ബാബു ( 62) നിര്യാതനായി. മൃഗസംരക്ഷണ വകുപ്പ് റിട്ട അഡീഷണൽ ഡയറക്ടറായിരുന്നു. സംസ്കാരം നാളെ (16-11-2025) ഉച്ചയ്ക്കു ശേഷം മൂന്ന് മണിക്ക് തടത്തിലാലിലെ പൊയ്കയിൽ വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ഡോ. ഷെർളി പി ആനന്ദ് (റിട്ട. പ്രിൻസിപ്പാൾ, കൊല്ലം എസ്.എൻ.വനിതാ കോളജ്).

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

