കോട്ടയത്ത് ആന വിരണ്ടു; പാപ്പാന് പരുക്ക്

elephant kottayam

കോട്ടയത് ആന വിരണ്ടു. കോട്ടയം വെമ്പള്ളിയിലാണ് ആന വിരണ്ടത്. വിരണ്ടോടിയ ആന പാപ്പാനെ പരിക്കേൽപ്പിച്ചു. ആനയുടെ പാപ്പാനായ സജിക്കാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. വൈലാശ്ശേരി അർജുനനാണ് വിരണ്ടത്ത്. പ്രദേശത്ത് വ്യാപക നാശം ഉണ്ടാക്കിയതായി നാട്ടുകാർ പറഞ്ഞു. ഉത്സവത്തിന് ശേഷം ലോറിയിൽ കൊണ്ടുപോകുമ്പോഴായിരുന്നു ആന വിരണ്ടത്. ഏറെ നേരത്തെ പരിശ്രമത്തോനൊടുവിൽ ആനയെ തളച്ചെന്നാണ് വിവരം.

Also read: ‘എസ് ഐ ആര്‍ സമയപരിധിക്കുള്ളില്‍ നിന്നുകൊണ്ട് നടപ്പിലാക്കും’: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തൻ യു ഖേൽക്കർ

Elephant ran amok in Kottayam. The elephant ran amok in Vembally, Kottayam. The elephant ran amok and injured its owner. The elephant’s owner, Saji, was injured. The injury is not serious. The injured person is Arjunan from Vailassery. Locals said that it caused widespread damage in the area. The elephant ran amok while being transported in a lorry after the festival. It is reported that the elephant was subdued after much effort.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News