‘അതിജീവിതക്കൊപ്പമാണ് സർക്കാർ എന്ന് പറയുന്നത് വലിയൊരു സന്ദേശമാണ്’: കമൽ

Kamal IFFK

അതിജീവിതക്കൊപ്പമാണ് നമ്മളെല്ലാവരും എപ്പോഴും അതിജീവിതർക്കും ഒപ്പമാണ് എല്ലാ അതിജീവിതമാർക്കും ഒപ്പമാണ് എന്നുള്ളതാണ് സത്യമെന്ന് സംവിധായകൻ കമൽ. അതിജീവിതക്കൊപ്പമാണ് സർക്കാർ എന്ന് പറയുന്നത് വലിയൊരു സന്ദേശമാണ് കൊടുക്കുന്നതെന്നും കമൽ പറഞ്ഞു.

വീ‍ഡിയോ:-

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News