
കൊല്ലത്ത് വൻ തീപിടുത്തം. തങ്കശേരി ആൽത്തറ മൂടിലെ ഉന്നതിക്കാണ് തീ പിടിച്ചത്. അപകടത്തിൽ 5 വീടുകൾ കത്തി നശിച്ചു. തീ മറ്റ് വിടുകളിലേക്ക് വ്യാപിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഫയർഫോഴ്സ് പ്രദേശത്ത് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
updating..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

